അങ്കമാലി: കുറുമശ്ശേരി തെക്കേല്മറ്റ് വീട്ടില് രാധാകൃഷ്ണന് (53) നിര്യാതനായി. ഭാര്യ: മിനി. മക്കള്: ഉണ്ണികൃഷ്ണന്, ലക്ഷ്മിപ്രിയ.