കടയ്ക്കൽ: അടയമൺ ചെറുനാരകംകോട് കെ.വി സദനത്തിൽ പരേതനായ വേലായുധെൻറ ഭാര്യ ലളിതമ്മ (83) നിര്യാതയായി. മക്കൾ: ഷാജി (റിട്ട. എസ്.ഐ), ഷീല, ഷൈജു. മരുമക്കൾ: ശാന്തി (ബിവറേജസ് കോർപറേഷൻ ഹെഡ് ക്വാർട്ടേഴ്സ്, തിരുവനന്തപുരം), സജീവൻ, ലീജ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.