പെരുമ്പാവൂർ: സൗത്ത് വാഴക്കുളം ചെമ്പറക്കി ചാമാരിക്കുടി വീട്ടിൽ അബ്ദുൽഖാദർ (84) നിര്യാതനായി. ഭാര്യ: ഹവ്വ. മക്കൾ: ഇബ്രാഹിംകുട്ടി, അബ്ദുൽ അസീസ് (പ്രവാസി ലീഗ് കുന്നത്തുനാട് മണ്ഡലം പ്രസിഡൻറ്, മുസ്ലിം ലീഗ് ചെമ്പറക്കി ശാഖ പ്രസിഡൻറ്), ഫാത്തിമ. മരുമക്കൾ: കബീർ, സുഹറ, അസ്മ.