വണ്ടമറ്റം: കട്ടിക്കാനായിൽ കെ.ജെ. മാത്യു (72) നിര്യാതനായി. ഭാര്യ: കുണിഞ്ഞി മുഞ്ഞനാട്ട് കുടുംബാംഗം വത്സമ്മ മാത്യു. മക്കൾ: രാജി, വിജി, ജോയ്സ്, ദീപ, ദീപ്തി, ശിൽപ. മരുമക്കൾ: ഷാജി മാത്യു (കുവൈത്ത്), ബിനു മാത്യു കോതമംഗലം, ജിമ്മി പോൾ കോടിക്കുളം, പ്രിൻസ് തോമസ്, അഭിലാഷ് ആൻറണി (ഇരുവരും കുവൈത്ത്), വിൻസ് ജോർജ് മൂലമറ്റം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വണ്ടമറ്റം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.