തൂക്കുപാലം: രാമക്കൽമേട് പാട്ടത്തിൽ ശിവരാമപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (71) നിര്യാതയായി. മക്കൾ: ഷീല (പട്ടം കോളനി സഹ. ബാങ്ക്), ശ്രീകല, വിശ്വനാഥപിള്ള. മരുമക്കൾ: ചന്ദ്രബോസ്, വിജയൻ നായർ, അമ്പിളി.