തുമ്പമൺ താഴം: ചാങ്ങേത്ത് നമ്പർ രണ്ടിൽ റിട്ട. ഹെഡ്മാസ്റ്റർ സി.ജി. രാജശേഖരൻ നായർ (80) നിര്യാതനായി. ഭാര്യ: ചുനക്കര നല്ലവീട്ടിൽ കുടുംബാംഗം സരസ്വതിയമ്മ. മകൾ: ബിന്ദു. മരുമകൻ: വിശ്വനാഥ് (എൽ.ഐ.സി റീജനൽ മാനേജർ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.