പന്തളം: കുളനട പ്ലാന്തോപ്പിൽ വി. രാഘവൻ (72) നിര്യാതനായി. സി.പി.എം കുളനട മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി, പി.കെ.എസ് പന്തളം ഏരിയ ട്രഷറർ എന്നീ നിലയിൽ പ്രവർത്തിച്ചു. ഭാര്യ: പൊടിയമ്മ. മക്കൾ: സന്തോഷ്, സതീഷ്. മരുമക്കൾ: സുജ, രജനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.