ചിറ്റാർ: കാരികയം കൊല്ലംപറമ്പിൽ കെ.ജി. ഗോപാലകൃഷ്ണൻ (65) നിര്യാതനായി. ഭാര്യ: ഉഷാ കുമാരി. മക്കൾ: കെ.ജി. ഗോപിക കൃഷ്ണ, കെ.ജി. ഗോകുൽ കൃഷ്ണൻ. മരുമകൻ: സതീഷ്. സംസ്കാരം പിന്നീട്.