പത്തനംതിട്ട: മേലെ വെട്ടിപ്പുറം പൗവത്ത് പി.കെ. കോശി (78) നിര്യാതനായി. ഭാര്യ: മൈലപ്ര കൊച്ചുഴത്തിൽ കുടുംബാംഗം മറിയാമ്മ കോശി. മക്കൾ: റിനി (അധ്യാപിക, മാർത്തോമ സീനിയർ സെക്കൻഡറി സ്കൂൾ കോഴഞ്ചേരി), റാണി (ദുബൈ). മരുമക്കൾ: അഡ്വ. ജിക്കി തോമസ് (ജില്ല നോട്ടറി പത്തനംതിട്ട), സൂരജ് ബാബു കുരുവിള (ദുബൈ). സംസ്കാരം ബുധനാഴ്ച 11ന് മാക്കാംകുന്ന് സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.