പത്തനംതിട്ട: വെട്ടിപ്പുറം പട്ടംകുളത്ത് അബ്ദുൽ റഹ്മാെൻറ ഭാര്യ ഫാത്തിമാബീവി (78) നിര്യാതയായി. മക്കൾ: അബ്ദുൽ ജലീൽ, അബ്ദുൽ നജീബ്. മരുമക്കൾ: മെഹബൂബ, ഷൈനി. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതിന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.