കൈപ്പട്ടൂർ: കോഴിക്കോട്ടുതലയ്ക്കൽ പരേതനായ ചെല്ലപ്പെൻറ ഭാര്യ നാണി ചെല്ലപ്പൻ (85) നിര്യാതയായി. മക്കൾ: കെ.സി. രവി, കെ.സി. ഓമന, കെ.സി. രമ, കെ.സി. ലത, കെ.സി. പ്രഭ, കെ.സി. മിനി. മരുമക്കൾ: രാമചന്ദ്രൻ, വിജയൻ, അനിത, രാധാകൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച 10.30ന് വീട്ടുവളപ്പിൽ.