മാലിപ്പുറം: ചെമ്മനാട്ട് വീട്ടിൽ പരേതനായ കാസിമിെൻറ മകൻ സി.കെ. മസൂദ് (72) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സജിമോൾ, സഹന, സബീന, സാലിൻ. മരുമക്കൾ: ബാവക്കുഞ്ഞ്, നൗഷാദ്, നസീർ, റുക്സാന.