വരാപ്പുഴ: തിരുമുപ്പം തേവർകാട് കളത്തിപ്പറമ്പിൽ കെ.എസ്. ബൈജു (60) നിര്യാതനായി. ഭാര്യ: പറവൂർ പുത്തൻപുര വീട്ടിൽ സുമ ദേവി. മകൻ: രാഹുൽ.