നെട്ടൂര്‍: നെട്ടൂര്‍ കുന്നേപ്പറമ്പില്‍ മാമു (73) നിര്യാതനായി. ഭാര്യ: സുബൈദ. മക്കള്‍: നിസ, സെല്‍മ, ഷീബ. മരുമക്കള്‍: ഇബ്രാഹിം, അഡ്വ. എം.എം. അലിക്കുഞ്ഞ്, മുനീര്‍.