തിരുവനന്തപുരം: കോട്ടൂർ പത്മവിഹാറിൽ വിമുക്തഭടൻ ജനാർദനൻ നായർ (80) നിര്യാതനായി. ഭാര്യ: ദേവകിയമ്മ. മക്കൾ: ബിന്ദു (യൂനിവേഴ്സിറ്റി ഹൗസിങ് സൊസൈറ്റി), പരേതനായ ബിജേഷ്. മരുമകൻ: സന്തോഷ്കുമാർ (റിട്ട. സെക്ഷൻ ഓഫിസർ, കേരള സർവകലാശാല). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.