കണിയാപുരം: കണിയാപുരം റെയിൽവേ സ്റ്റേഷനു സമീപം കല്ലിങ്കര കെ.എൻ.കെ പണയിൽ വീട്ടിൽ ഷെഫീഖ് (47) കുവൈത്തിൽ നിര്യാതനായി. ഭാര്യ: സലീന. മക്കൾ: സിഫാന, സുബാന. ഖബറടക്കം പിന്നീട്.