ചിറയിൻകീഴ്: കടകം പുളുന്തുരുത്തി സുരേഷ് ഹൗസിൽ ദിവാകരൻ (82) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: ശിവപ്രസാദ്, ശ്രീരംഗൻ, സുനിൽകുമാർ, ശ്രീകുമാർ, സുരേഷ്. മരുമക്കൾ: ശ്രീകല, സിനില, ലക്ഷ്മി, മിനി, പ്രിജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.