കാട്ടാക്കട: മൈലോട്ടുമൂഴി ബി.വി ഭവനിൽ എൻ.പി. ബോസ് കുമാർ (61) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: ആശ, ആൻസി. മരുമക്കൾ: ജസ്റ്റിൻ, ലിജു. പ്രാർഥന ശനിയാഴ്ച ഒമ്പതിന്.