പൂവച്ചൽ: ആലമുക്ക് സുധാ ഭവനിൽ രവീന്ദ്രൻ നായർ (76) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കൾ: വിനോദ്, അനീഷ്കുമാർ, പ്രദീപ്കുമാർ. മരുമക്കൾ: രോഹിണി, സുചിത്ര, ഗോപിക. സഞ്ചയനം ഞായറാഴ്ച 8.30ന്.