തിരുവനന്തപുരം: മുട്ടട വയലിക്കട സി.വി.ആര്.എ- 93 നക്ഷത്രയില്‍ രാധക്കുട്ടിയമ്മ (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ഹരിദാസന് നായര്‍ (കോട്ടയം കൈപ്പുഴ ഐക്കരപ്പറമ്പ് കുടുംബാംഗം). മക്കള്‍: സുരേഷ്ബാബു (റിട്ട. അസി. രജിസ്ട്രാര്‍, എം.ജി സര്‍വകലാശാല), സുധീര്‍ (ട്രംകോ ചെന്നൈ), ജയലക്ഷ്മി (ഹെഡ്ലോഡ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് കഴക്കൂട്ടം). മരുമക്കള്‍: അശോക് കുമാര്‍ (ന്യൂഫ് സൊല്യൂഷന്‍സ് തിരുവനന്തപുരം), ജയശ്രീ (െഡപ്യൂട്ടി രജിസ്ട്രാര്‍, കേരള സര്‍വകലാശാല), ലേഖ (എന്‍.എസ്.എസ് ഹൈസ്കൂള്‍ കാരാപ്പുഴ കോട്ടയം). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് തൈക്കാട് ശാന്തികവാടത്തില്‍.