ആറ്റിങ്ങൽ: മേലാറ്റിങ്ങൽ വി.ആർ ഹൗസിൽ പരേതരായ തങ്കപ്പൻപിള്ളയുടെയും ബേബി അമ്മയുടെയും മകൻ രാജേന്ദ്രൻ നായർ (51) നിര്യാതനായി. ഭാര്യ: സുജി രാജേന്ദ്രൻ. മകൾ: ശ്രേത ആർ.നായർ