പാലപ്പൂര്: നടുത്തട്ട് പുത്തൻവീട്ടിൽ പരേതനായ പൊന്നൻ നാടാരുടെ (റിട്ട.എക്സൈസ് ഓഫിസർ) ഭാര്യ തങ്കമ്മ (85) നിര്യാതയായി. മക്കൾ: പരേതയായ ശാരദ, തങ്കപ്പൻ (റിട്ട. എ.എസ്.െഎ), സുശീല, പത്്മിനി, ഓമന, സരോജം (നഴ്സറി ടീച്ചർ), ബാബു (കോൺട്രാക്ടർ പി.ഡബ്ല്യു.ഡി), ചന്ദ്രിക, പരേതനായ കുട്ടപ്പൻ, പരേതനായ മണിയൻ, സുനിൽ (കോൺട്രാക്ടർ പി.ഡബ്ല്യു.ഡി). മരുമക്കൾ: കുട്ടൻ, സുമംഗലാ ദേവി, പരേതനായ ശങ്കരൻ, സോമൻ (റിട്ട.അഗ്രി. കോളജ്), തങ്കപ്പൻ, ചന്ദ്രൻ, പ്രഭ, മനോഹരൻ, സിന്ധു. സഞ്ചയനം ഞായറാഴ്ച രാവിലെ 10ന്.