കല്ലറ: കൈതക്കെട്ട് സുദർശനവിലാസത്തിൽ പരേതനായ പുഷ്കരെൻറ ഭാര്യ സത്യഭാമ (78) നിര്യാതയായി. മക്കൾ: സുലോചന, സുമംഗല (അംഗൻവാടി അധ്യാപിക, പാലോട്), സുവർണ, സുകേശൻ, സുദർശനൻ. മരുമക്കൾ: ശശികുമാർ (റിട്ട. സെക്രേട്ടറിയറ്റ്), പരശുരാമൻ, അജിത, ദീപ (ദുബൈ), പരേതനായ വിജയൻ.