മലയിൻകീഴ്: കരിപ്പൂര് മൂഴിനട ശ്രുതിനിവാസിൽ പരേതനായ കൃഷ്ണൻനായരുടെ ഭാര്യ സി. രാജമ്മ (84) നിര്യാതയായി. മക്കൾ: മധുസൂദനൻ നായർ (ആര്യ ഹോളോബ്രിക്സ്), രമകുമാരി. മരുമക്കൾ: സുലോചനാദേവി, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.