മുരുക്കുംപുഴ: അന്തോണിമല ആദർശ് ഭവനിൽ പ്രബോധചന്ദ്രെൻറ മകൻ മോഹനൻ (55- മാതാ ബേക്കറി, നെല്ലിമൂട്) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: ആദർശ്, ആഷിക്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.