ചവറ: പുത്തൻസങ്കേതം ആനക്കോട്ട് കിഴക്കതിൽ ഗോപാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ആനന്ദവല്ലി. മക്കൾ: കൃഷ്ണ കുമാർ, കൃഷ്ണകല, ശ്രീകല, ജയകൃഷ്ണൻ. മരുമക്കൾ: പരേതനായ രവി, രാജീവ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.