തേവലക്കര: നടുവിലക്കര തെക്കേവീട്ടിൽ ഹനീഫ കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: റഹിയാനത്തുബീവി. മക്കൾ: നൗഷാദ്, ഹസീന. മരുമക്കൾ: ഷീബ, നിസാം.