കല്ലുവാതുക്കൽ: കാരംകോട് വരിഞ്ഞം കൊടിവിളവീട്ടിൽ പരേതനായ ജനാർദനൻപിള്ളയുടെ ഭാര്യ ഭാനുമതിയമ്മ (91) നിര്യാതയായി. മക്കൾ: ഗിരിജ, അജയൻപിള്ള. മരുമക്കൾ: മോഹനൻപിള്ള, പത്മകുമാരി. സഞ്ചയനം വെളിയാഴ്ച രാവിലെ എട്ടിന്.