തഴുത്തല: മുൻ തൃേക്കാവിൽവട്ടം പഞ്ചായത്തംഗം കണ്ണനല്ലൂർ വാലിൽമുക്കിൽ ഫെലിക്സണിൽ ലിയോൺ (തമ്പി-84) നിര്യാതനായി. ഭാര്യ: സെലിൻ ലിയോൺ. മക്കൾ: ഫെലിക്സ് ലിയോൺ, സോണി, വിനോദ് ലിയോൺ. മരുമക്കൾ: സുനിൽകുമാർ, ആലിൻ വിനോദ്. സംസ്കാരം ബുധനാനാഴ്ച രാവിലെ 10ന് കണ്ണനല്ലൂർ പരിശുദ്ധ വ്യാകുല മാതാദേവാലയത്തിൽ.