ഇൗസ്റ്റ് കല്ലട: പഴയാർ പേട്ടാട്ടിൽ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: രാധാമണി, ചന്ദ്രൻപിള്ള, േഗാപാലകൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: ചന്ദ്രൻപിള്ള, സരസ്വതിയമ്മ, സുമാദേവിയമ്മ.