ഓയൂർ: അമ്പലംകുന്ന് ചെങ്കൂർ ഷീനാ മൻസിലിൽ എം. നാഗൂർകുഞ്ഞ് (89-റിട്ട.ഹെഡ്മാസ്റ്റർ, ജി.എൽ.പി.എസ് നെട്ടയം) നിര്യാതനായി. ഭാര്യ: നസീമ ബീവി (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ: പരേതനായ എൻ.സലിം രാജ് കുമാർ, പരേതനായ ഷെഫീക്ക്, പരേതയായ റസിയ, ഷീലാ നാഗൂർ (ടീച്ചർ, ജി.എച്ച്.എസ് പൂയപ്പള്ളി), ഷീബാ നാഗൂർ (ടീച്ചർ, ഗവ.യു.പി.എസ് കടയ്ക്കൽ), ഷീനാ നാഗൂർ (ടീച്ചർ, ഗവ.എൽ.പി.എസ് അഞ്ചൽ).