ചന്ദനത്തോപ്പ്: കൊറ്റങ്കര അനിൽഭവനിൽ സുരേന്ദ്രൻ (62) നിര്യാതനായി. ഭാര്യമാർ: ബേബി, ജയശ്രീ. മക്കൾ: സുനിൽകുമാർ, സുനിത കുമാരി, അജിതകുമാരി, അനിൽകുമാർ, ജയപ്രിയ. മരുമക്കൾ: സൗമ്യ, സുരേഷ്, അനിൽകുമാർ, ശ്രീജ, അജി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ആറിന്.