ആലത്തൂർ: കാവശ്ശേരി ആനമാറി നൊച്ചിപറമ്പ് വീട്ടിൽ പരേതനായ കുഞ്ചുവിെൻറ ഭാര്യ ദേവു (72) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, മോഹനൻ, പ്രേമ, സുദേവൻ (കണ്ണൻ - ഇലക്ട്രീഷ്യൻ) കോമളം (സിന്ധു) വിജയൻ (സുര) പരേതനായ രവി. മരുമക്കൾ: ലത, പ്രഭാവതി, ദേവൻ, ശ്രീജ, സുരേഷ്.