മണ്ണാർക്കാട്: പരേതനായ മഠത്തിൽ ഗോപാലൻ നായരുടെ മകൾ കുന്നത്ത് ലക്ഷ്മിക്കുട്ടിയമ്മ (85)നിര്യാതയായി. മക്കൾ: കെ. വിജയകുമാർ (പ്രധാനാധ്യാപകൻ, ജി.എം.എൽ.പി സ്കൂൾ കുമരംപുത്തൂർ), കെ. ഗിരിജ (എ.ഇ.ഒ ഓഫിസ് മണ്ണാർക്കാട്). മരുമക്കൾ: കെ. മിനിക്കുട്ടി (പ്രധാനാധ്യാപിക, ജി.എൽ.പി സ്കൂൾ വിയ്യക്കുറുശ്ശി), പ്രഭാകരൻ കരിയാർവീട്.