ആലത്തൂർ: ചിറ്റില്ലഞ്ചേരി പാറയ്ക്കൽകാട്ടിൽ പരേതനായ വേലായുധെൻറ ഭാര്യ ചെല്ല (100) നിര്യാതയായി. മക്കൾ: മായാണ്ടി, കാർത്യായനി, രാജലക്ഷ്മി, കമലം, പരേതരായ വാസു, കാളു. മരുമക്കൾ: രുഗ്മിണി, കറുപ്പസ്വാമി, പരേതരായ കാശപ്പൻ, അപ്പുക്കുട്ടൻ.