മണ്ണാർക്കാട്: പള്ളിപ്പടി കെ.വി. ഉണ്ണീൻകുട്ടി ഹാജി (79) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: ഷൗക്കത്ത്, ശരീഫ്, ഹാരിസ്, റസിയ, സാഹിറ, സാജിദ.