വിയ്യക്കുറുശ്ശി: തൊട്ടിക്കുളയൻ കുഞ്ഞുമുഹമ്മദ് (വാപ്പു- 73) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈനുദ്ദീൻ, സഹീർ, ജുമൈല , ആബിദ്, ശുഹൈബ്, ബിൻയാമിൻ ഹുദവി, ത്വാഹാ ഹുസൈൻ അൻവരി.