ആലത്തൂർ: ബാങ്ക് റോഡ് പരുവക്കൽ വീട്ടിൽ പരേതനായ മുഹമ്മദിെൻറ മകൻ മുഹമ്മദ് ശരീഫ് (60) നിര്യാതനായി. മാതാവ്: പരേതയായ റുഖിയ. ഭാര്യ: കുൽസു ബീവി. മക്കൾ: അജ്മൽ, ബുഷ്റ. മരുമക്കൾ: സാദിയ, ഷബീബ്. സഹോദരങ്ങൾ: സൗരിയത്ത്, ബൽക്കീസ്, നൂർജഹാൻ, ലൈല, ഫൗസിയ.