ആലത്തൂർ: മേലാർകോട് കോട്ടേക്കുളം പൂക്കുറുശ്ശി വീട്ടിൽ ശിവദാസൻ (52) നിര്യാതനായി. ഭാര്യ: സിന്ധു. മക്കൾ: ശബരീഷ്, ശിൽപ.