കൊടുവായൂർ: പ്രതാപ് നഗർ പുത്തൻ വീട്ടിൽ പി.സി. സുബ്രഹ്മണ്യൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷൈലജ, ഷിബു. മരുമക്കൾ: ബാബു, അംബിക.