എലവഞ്ചേരി: അമ്പലപ്പറമ്പ് മണി എഴുത്തച്ഛൻ (71) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പുഷ്പ, പ്രിയ, ഇന്ദിര, ശിവൻ, അശോകൻ. മരുമക്കൾ: രാജൻ, വിജയൻ, ശശി, പ്രമീള, പ്രേമ. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.