ചെർപ്പുളശ്ശേരി: കിഴക്കുമുറി പനങ്ങാട്ടിരി പറമ്പിൽ പരേതനായ കുഞ്ഞുമോെൻറ മകൾ ഗിരിജ (56) നിര്യാതയായി. മാതാവ്: പരേതയായ കാർത്യായനി. സഹോദരങ്ങൾ: രവീന്ദ്രൻ, ഭാസ്കരൻ, കുമാരി, വിജയം.