പുൽപള്ളി: കാപ്പിസെറ്റ് ചെറ്റവയൽ മോസസിെൻറ ഭാര്യ വൽസ മോസസ് (52) നിര്യാതയായി. മുള്ളൻകൊല്ലി പഞ്ചായത്ത് പതിനൊന്നാം വാർഡ് മുൻ അംഗമാണ്. മക്കൾ: ലിബിന, ലിതിയ.