വെള്ളമുണ്ട: തയ്യുള്ളതിൽ അമ്മദ് ഹാജി (85) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: സുബൈദ, സറീന, മുസ്തഫ (ജലസേചന വകുപ്പ്), നദീറ, ഷമീർ (വനം വകുപ്പ്). മരുമക്കൾ: ചേക്ക് മമ്മൂട്ടി വെള്ളമുണ്ട, തുർക്കി ഉസ്മാൻ പുളിഞ്ഞാൽ, റസീന തരുവണ, പുത്തൂർ ഇബ്രാഹിം വെള്ളമുണ്ട, സുനീറ പീച്ചങ്കോട്.