കുന്ദമംഗലം: കാരന്തൂർ തിങ്കൾപൊറ്റ പരേതനായ അപ്പുണ്ണി മാസ്റ്ററുടെ ഭാര്യ കമലമ്മ (83) നിര്യാതയായി. മക്കൾ: ചന്ദ്രമോഹൻ, ബാബുരാജ്, സുരേഷ്, ആശാലത, ധർമരാജ്. മരുമക്കൾ: വിജയൻ വി. നായർ (ചലച്ചിത്ര-നാടക നടൻ), പുഷ്പ, ശ്രീലത, സുഹാസിനി, രുക്മിണി.