വളയം: മുതുകുറ്റിയിലെ തട്ടോറോൽ കുഞ്ഞിക്കണ്ണൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സനിജൻ, സനൽ, റീന. മരുമക്കൾ: പ്രിയ, ലിജിന, രാഘവൻ (വെള്ളികുളങ്ങര). സഹോദരങ്ങൾ: നാണു, കണാരൻ, ബാബു, ജാനു, രാധ.