എളേറ്റിൽ: കുണ്ടുങ്ങരപ്പാറ കുയ്യോടിയിൽ മുഹമ്മദ് ഹാജി (70-ഇച്ചായി) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ഫിൻസർ മാസ്റ്റർ, ജാഫർ മാസ്റ്റർ (ബാപ്പു), മുനീർ മാസ്റ്റർ, സൈത് മുഹമ്മദ് (വിച്ചി). മരുമക്കൾ: ഷംസീന, ഡോ. ജുമാന, ഡോ. ഷഹല. സഹോദരങ്ങൾ: അബ്ബാസ് മാസ്റ്റർ, സീതി മാസ്റ്റർ, നാസർ (കണ്ടുങ്ങര സ്റ്റോർ, എളേറ്റിൽ).