പെരുമണ്ണ: വെള്ളായിക്കോട് വഴുതിനപൊറ്റ പരേതനായ അഹമ്മദ് കോയയുടെ ഭാര്യ സൈനബ (75) നിര്യാതയായി. മക്കൾ: കുഞ്ഞാമു (ബാവു), വി.പി കോയ, സുബൈദ, മുംതാസ്, സുഹ്റ. മരുമക്കൾ: ടി.എ.കെ. അബ്ദുല്ല കുറ്റിക്കാട്ടൂർ, അബ്ദുല്ലത്തീഫ് കൊളത്തറ, ഹമീദ് ചെറുവാടി (എസ് എം.എ കോഴിക്കോട് ജില്ല സെക്രട്ടറി), റഹീന കൊളത്തറ ചുങ്കം, വി.സി. ആമിന പൂവാട്ടുപറമ്പ്. സഹോദരങ്ങൾ: ബിച്ചാത്തുട്ടി, കുഞ്ഞീബി, റുഖിയ, പരേതരായ ബിച്ചാലി മാസ്റ്റർ, ബീരാൻ കുട്ടി മാസ്റ്റർ, അബ്ദുറഹ്മാൻ, കുഞ്ഞഹമ്മദ്.