അതിരപ്പിള്ളി: വൈശ്ശേരി തൊഴുത്തുങ്ങല്‍ കൃഷ്ണന്‍കുട്ടി (79) കോവിഡ് ബാധിച്ച് മരിച്ചു. മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്നു. അതിരപ്പിള്ളി പഞ്ചായത്തിലെ രണ്ടാമത്തെ കോവിഡ് മരണമാണിത്. ഭാര്യ: ദേവു. മക്കള്‍: ഷൈല, അജിത, ബാബു. മരുമക്കള്‍ സന്തോഷ്, മുകുന്ദന്, വിനിത.