കാടാച്ചിറ: പരേതനായ കെ.ടി. അബുവിെൻറ ഭാര്യ പത്തുക്കാലൻ തെക്കയിൽ കുഞ്ഞിപ്പാത്തു(95) നിര്യാതയായി. മക്കൾ: ശുക്കൂർ, മുസ്തഫ, കുഞ്ഞാമിന, ആയിശ, ലത്തീഫ്, ശരീഫ, ശംസിയ, അബ്ദുൽ ഖാദർ. സഹോദരങ്ങൾ: സഫിയ, അബ്ദുല്ല, ഇബ്രാഹിം, മൂസ മാസ്റ്റർ, പരേതയായ അബ്ദുൽഖാദർ.